x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ച് ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ

പി.എൻ. ഷാജി
Published: January 29, 2026 01:01 PM IST | Updated: January 29, 2026 01:01 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്റോ​ളി ഏ​രി​യ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. ഡി​എം​എ​യു​ടെ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. പ​ദ്‌​മ​കു​മാ​റും സെ​ക്ര​ട്ട​റി സു​ജ രാ​ജേ​ന്ദ്ര​നും ചേ​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി ക്വി​സ് മ​ത്സ​രം ന​ട​ത്തി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

K-Rail Survey

പ​രി​പാ​ടി​ക​ൾ​ക്ക് യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​ഷി​ഷ് സ​ന്തോ​ഷ്‌, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ മി​ഥു​ൻ കാ​ർ​ത്തി​കേ​യ​ൻ, ശ്രീ​ല​ക്ഷ്‌​മി മോ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : DMA Mehrauli Area Republic Day Celebration

Recent News

Up