x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ജോ​ൺ പു​തു​വ​യു​ടെ


Published: February 3, 2026 12:36 PM IST | Updated: February 3, 2026 03:33 PM IST

ഡാ​ർ​വി​ൻ: ഡോ. ​ജോ​ൺ പു​തു​വ ര​ചി​ച്ച "അ​മ്മ​ക്കി​ളി​യു​ടെ താ​രാ​ട്ട്' എ​ന്ന ബാ​ല​നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഡാ​ർ​വി​ൻ ഭാ​ഷാ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​ജാ​ക്സ​ൺ ജേ​ക്ക​ബ് മ​ല​യാ​ളം ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്രി​ൻ​സി​പ്പാ​ൾ രാ​ജേ​ഷ് നാ​യ​ർ​ക്ക് കോ​പ്പി ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

 

K-Rail Survey

ച​ട​ങ്ങി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് മോ​ൻ​സി തോ​മ​സ്, സെ​ക്ര​ട്ട​റി ഷി​ൽ​വി​ൻ മാ​ത്യു​സ്, ബി​ബി​ൻ മാ​ത്യു, റോ​ബി​ൻ മാ​ത്യു, ഡി​നോ​യ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ഷ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ മ​ല​യാ​ളം വി​ഭാ​ഗം പ​ഠി​പ്പു​ര​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

K-Rail Survey

കു​ട്ടി​ക​ൾ​ക്ക് വാ​യി​ച്ച് ര​സി​ക്കാ​നും പ​ഠി​ക്കാ​നും പ​റ്റു​ന്ന ഒ​രു പു​സ്ത​ക​മാ​ണ് ത​ന്‍റെ നോ​വ​ൽ എ​ന്നു ഗ്ര​ന്ഥ​ക​ർ​ത്താ​വു ഡോ. ​ജോ​ൺ പു​തു​വ പ​റ​ഞ്ഞു. ത​ന്‍റെ നോ​വ​ൽ വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാ​മ​ത്തെ നോ​വ​ലാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Dr. John Puthuva Ammakilliyude Taraat Novel

Recent News

Up