x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ലി​യാ​മ്മ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​ന്ത​രി​ച്ചു


Published: November 21, 2025 11:41 AM IST | Updated: November 21, 2025 11:41 AM IST

ഷി​ക്കാ​ഗോ: ഏ​ലി​യാ​മ്മ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ (83) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ക​രി​ങ്കു​ന്നം ക​ള​പ്പു​ര​യി​ൽ കു​ടും​ബാ​ഗ​മാ​ണ്.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ. മ​ക്ക​ൾ: ബെ​സി & സ​ജി ഉ​തു​പ്പാ​ൻ (ഷി​ക്കാ​ഗോ). സി​റി​ൾ & ജോ​ളി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ (ടാ​മ്പ).

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ: Saturday, November 22,2025 9:00 AM to 11:00 AM Hultgren Funeral Home 304 N Main St Wheaton, IL 60187.

Burial: Assumption Cemetery1S510 Winfield Rd West Chicago, IL 60185 United States.

Tags : Eliyamma Kanjirathinkal Obit News USA

Recent News

Up