x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട് ന​യി​ക്കു​ന്ന ധ്യാ​നം 13 മു​ത​ൽ

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: February 5, 2026 04:41 PM IST | Updated: February 5, 2026 04:41 PM IST

റാം​സ്‌​ഗേ​റ്റ്: റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ഈ ​മാ​സം 13 മു​ത​ൽ 15 വ​രെ "ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം' സം​ഘ​ടി​പ്പി​ക്കു​ന്നു.

റാം​സ്‌​ഗേ​റ്റ് വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റും അ​ഭി​ഷി​ക്ത വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ടും ധ്യാ​ന ഗു​രു​ക്ക​ളാ​യ ഫാ. ​പോ​ൾ പ​ള്ളി​ച്ച​ൻ കു​ടി​യി​ലും ഫാ. ​ഡെ​ർ​ബി​ൻ എ​ട്ടി​ക്കാ​ട്ടി​ലും സം​യു​ക്ത​മാ​യി ത്രി​ദി​ന "റെ​സി​ഡ​ൻ​ഷ്യ​ൽ ഇ​ന്ന​ർ ഹീ​ലിം​ഗ് റി​ട്രീ​റ്റ്' ന​യി​ക്കും.

ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. 13ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ 15ന് ​വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് റാം​സ്ഗേ​റ്റ് ഡി​വൈ​ൻ സെ​ന്‍റ​റി​ൽ ധ്യാ​നം തു​ട​ങ്ങു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം 12ന് ​വൈ​കു​ന്നേ​രം മു​ത​ൽ ത​ന്നെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്. ധ്യാ​നാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നു​മാ​യി 75 പൗ​ണ്ടാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്‌.

Tags : Father Joseph Edatt Prayer Camp Ramsgate UK

Recent News

Up