x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു


Published: November 24, 2025 03:50 PM IST | Updated: November 24, 2025 03:50 PM IST

ഹ​രി​ന​ഗ​ർ: സെ​ന്‍റ് ചാ​വ​റ കു​ര്യാ​ക്കോ​സ് എ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നു ഫാ. ​ടി​ന്‍റോ കൊ​ടി​യാ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദി​ക്ഷ​ണ​ത്തി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ് പു​തു​ശേ​രി, കൈ​ക്കാ​ര​ന്മാ​ർ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : feast st chavara church harinagar

Recent News

Up