x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​രി​ദാ​ബാ​ദ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ


Published: November 24, 2025 05:17 PM IST | Updated: November 24, 2025 05:17 PM IST

ഫ​രി​ദ​ബാ​ദ്: ഫ​രി​ദ​ബാ​ദ് അ​തി​രൂ​പ​ത​യു​ടെ ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ തി​രു​നാ​ൾ ഈ മാസം 28, 29, 30 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു.

Tags : feast faridabad church

Recent News

Up