x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​വ​യ്പ്; ക​ലി​ഫോ​ർ​ണി​യ​യി​ൽ നാ​ലു​പേ​ർ മ​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: December 2, 2025 05:03 PM IST | Updated: December 2, 2025 05:03 PM IST

ക​ലി​ഫോ​ർ​ണി​യ: ജ​ന്മ​ദി​നാ​ഘോ​ഷ പാ​ർ​ട്ടി​ക്കി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ക​ലി​ഫോ​ർ​ണി​യ​യി​ൽ മൂ​ന്ന് കു​ട്ടി​ക​ള​ട​ക്കം നാ​ലു​പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ലെ സ്റ്റോ​ക്‌​ട​ണി​ലു​ള്ള ലൂ​സീ​ൽ അ​വ​ന്യു​വി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : california four killed birthday party shooting

Recent News

Up