x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​മ്പ​യി​ൽ ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് ദി​നം അ​വി​സ്മ​ര​ണീ​യ​മാ​യി


Published: February 4, 2026 10:43 AM IST | Updated: February 4, 2026 10:43 AM IST

ടാ​മ്പ: ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് മി​നി​സ്ട്രി​യു​ടെ (തി​രു​ബാ​ല സ​ഖ്യം) ആ​ഭി​മു​ഖ്യ​ത്തി​ൽ ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് ദി​നം അ​വി​സ്മ​ര​ണീ​യ​മാ​യി.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ൾ ന​ട​ത്തി​യ കാ​ഴ്ച്ച സ​മ​ർ​പ്പ​ണ​ത്തോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

 

K-Rail Survey

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ, ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് റീ​ജി​യ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് മി​നി​സ്ട്രി കോഓ​ർ​ഡി​നേ​റ്റ​മാ​രാ​യ സി​സ്റ്റ​ർ അ​മൃ​താ എ​സ്​വിഎം, ജ്യോ​തി​സ് ആ​ക്ക​ൽ​കൊ​ട്ടാ​ര, എ​ബി വെ​ള്ള​രി​മ​റ്റം, സ​ൺ‌​ഡേ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സാ​ലി കു​ള​ങ്ങ​ര, സ​ൺ‌​ഡേ സ്‌​കൂ​ൾ അധ്യാപ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Holy Childhood Day Tampa USA

Recent News

Up