x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ണി​ലെ സ്മോ​ക്ക് ഷോ​പ്പ് ഉ​ട​മ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: February 18, 2026 04:32 AM IST | Updated: February 18, 2026 05:23 PM IST

ഹൂ​സ്റ്റ​ൺ: വ​ട​ക്ക​ൻ ഹൂ​സ്റ്റ​ണി​ലെ ഒ​രു സ്മോ​ക്ക് ഷോ​പ്പി​നു​ള്ളി​ൽ ഉ​ട​മ​യെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നോ​ർ​ത്ത് ഹൂ​സ്റ്റ​ൺ റോ​സ്‌​ലി​ൻ റോ​ഡി​ലെ 'ഡേ​സ് എ​ല​വേ​റ്റ​ഡ്' എ​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ജോ​ലി​ക്ക് എ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് ഉ​ട​മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ട​യു​ടെ പി​ന്നി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ഉ​ച്ച​യ്ക്ക് ക​ട​യു​ടെ മു​ന്നി​ൽ ഉ​ട​മ​യു​ടെ കാ​ർ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ക​ത്തു ക​യ​റി പ​രി​ശോ​ധി​ച്ച ജീ​വ​ന​ക്കാ​ര​നാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ഈ ​കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ മോ​ഷ്ടി​ച്ച കാ​റു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. മ​രി​ച്ച വ്യ​ക്തി​യു​ടെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags : nri Houston smoke shop owner shot dead

Recent News

Up