x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ര​ളി ഫു​ജൈ​റ: സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം


Published: November 5, 2025 08:02 AM IST | Updated: November 5, 2025 11:05 AM IST

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഇ.​എം.​അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, ലോ​ക കേ​ര​ള സ​ഭാം​ഗം ലെ​നി​ൻ. ജി. ​കു​ഴി​വേ​ലി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​താ ക​ൺ​വീ​ന​ർ ര​ഞ്ജി​നി മ​നോ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത്ത് സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം റാ​ഷീ​ദ് ക​ല്ലു​മ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മിറ്റി അം​ഗം പ്ര​ദീ​പ് കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത്ത് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ സാ​മ്പ​ത്തീ​ക റി​പ്പോ​ർ​ട്ടും, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം പ്രി​ൻ​സ് ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.​ വി​ത്സ​ൺ പ​ട്ടാ​ഴി, എ.​പി. സി​ദ്ദി​ഖ്, അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം പ്ര​തി​നി​ധി സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു.

കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി വി. ​പി. സു​ജി​ത് (സെ​ക്ര​ട്ട​റി), വി​ൽ​സ​ൺ പ​ട്ടാ​ഴി (പ്ര​സി​ഡ​ന്‍റ്), ബൈ​ജു രാ​ഘ​വ​ൻ (ട്ര​ഷ​റ​ർ), റാ​ഷീ​ദ് ക​ല്ലു​മ്പു​റം, പ്ര​ദീ​പ് കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സു​ധീ​ർ തെ​ക്കേ​ക്ക​ര , വി​ഷ്ണു അ​ജ​യ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ഉ​മ്മ​ർ ചോ​ല​യ്ക്ക​ൽ (ജോ​യിന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെരഞ്ഞെടുത്തു.

സ​ബ് ക​മ്മ​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യി ലെ​നി​ൻ ജി. ​കു​ഴി​വേ​ലി​ൽ (മീ​ഡി​യ, ഐ​ടി), ഷ​ജ​റ​ത്ത് ഹ​ർ​ഷ​ൽ (വ​നി​താ വി​ഭാ​ഗം), അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ (നോ​ർ​ക്ക, മ​ല​യാ​ളം മി​ഷ​ൻ), പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ (സ്പോ​ർ​ട്ട് സ്), ​ന​മി​ത പ്ര​മോ​ദ്, ര​ഞ്ജി​നി മ​നോ​ജ് (ക​ൾ​ച്ച​റ​ൽ), കെ.​പി.​ സു​കു​മാ​ര​ൻ (ബാ​ല​കൈ​ര​ളി), അ​ൻ​വ​ർ ഷാ ​യു​വ​ധാ​ര ( സാ​ഹി​ത്യം) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന 31 അം​ഗ ക​മ്മ​റ്റി​യേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

Tags : nri Kairali Fujairah

Recent News

Up