x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി ദ​വാ​ദ്മി എ​രി​യ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു


Published: November 4, 2025 11:41 AM IST | Updated: November 4, 2025 11:45 AM IST

ദ​വാ​ദ്മി: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ളി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച എ​രി​യ ക​ൺ​വ​ൻ​ഷ​ൻ കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മ്മ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ളി ദ​വാ​ദ്മി ഏ​രി​യ​യെ ടൗ​ൺ യൂ​ണി​റ്റ്, സ​ന​യ്യ യൂ​ണി​റ്റ് എ​ന്നീ പേ​രു​ക​ളി​ൽ വി​ഭ​ജി​ച്ചു. പി. ​ബി​നു പ്ര​സി​ഡ​ന്‍റ്, സ​ലിം​നൂ​ഹ് ക​ണ്ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ലി​നീ​ഷ് സെ​ക്ര​ട്ട​റി, അ​ന​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സു​ൾ​ഫി ട്ര​ഷ​റ​ർ, സു​നി​ൽ​കു​മാ​ർ ജോ​യി​ന്‍റ്ട്ര​ഷ​റ​ർ എ​ന്നി​വ​രെ ടൗ​ൺ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

 

K-Rail Survey

മു​ഹ​മ്മ​ദ് റാ​ഫി പ്ര​സി​ഡ​ന്‍റ്, എ. ​ന​സീം വൈ​സ് പ്ര​സി​ഡ​ന്‍റ്, വി. ​ഗി​രീ​ഷ് സെ​ക്ര​ട്ട​റി, പ്ര​വീ​ൺ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പി. ​സു​ബൈ​ർ ട്ര​ഷ​റ​ർ, ഗി​രീ​ഷ്പി​ള്ള ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ന്നി​വ​രെ സ​ന​യ്യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യും ക​ൺ​വ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു.

 

K-Rail Survey

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​മ​കൃ​ഷ്ണ​ൻ, ഹാ​രീ​സ്, ദ​വാ​ദ്മി ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി ഷാ​ജി പ്ലാ​വി​ള​യി​ൽ എ​ന്നി​വ​ർ അ​ഭി​വാ​ദ്യം ചെ​യ്ത് സം​സാ​രി​ച്ചു. എ​രി​യ വൈ​സ്പ്ര​സി​ഡ​ന്‍റ് ബി​നു ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Keli Area Meet Gulf News

Recent News

Up