x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ന്‍റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ


Published: February 10, 2026 12:02 PM IST | Updated: February 10, 2026 12:02 PM IST

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി സാ​ഖീ​റി​ൽ ഡെ​സേ​ർ​ട്ട് വി​ന്‍റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 150ൽ ​പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ക്യാ​മ്പ് കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.  

യോ​ഗ​ത്തി​നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​ത​വും ക്യാ​മ്പ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​നൂ​പ് ത​ങ്ക​ച്ച​ൻ ന​ന്ദി​യും അ​റി​യി​ച്ചു.

 

K-Rail Survey

സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ​പി​എ ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, വി​ന്‍റ​ർ ക്യാ​മ്പ് ക​ൺ​വീ​ന​റാ​യ ഫൈ​സ​ൽ പ​ത്ത​നാ​പു​രം, വി​ന്‍റ​ർ ക്യാ​മ്പ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ സ​ജീ​വ് ആ​യൂ​ർ, ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി, ബി​നു കു​ണ്ട​റ, നി​ഹാ​സ് പ​ള്ളി​ക്ക​ൽ, ലി​നീ​ഷ് പി. ​ആ​ചാ​രി, കെ​പി​എ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, സൃ​ഷ്ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സൃ​ഷ്ടി സാ​ഹി​ത്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ വി​നു ക്രി​സ്ടി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

K-Rail Survey

സൃ​ഷ്ടി ക​ലാ​കാ​ര​ന്മാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും രാ​ത്രി എ‌​ട്ട് മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന് വ​രെ നീ​ണ്ടു നി​ന്ന ക്യാ​മ്പി​ന് ആ​വേ​ശ​മാ​യി.

 

K-Rail Survey

സ്പോ​ർ​ട്സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ന്‍റ്ർ ക്യാ​മ്പ് ക​മ്മി​റ്റി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി, പ്ര​വാ​സി ശ്രീ ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Kollam Pravasi Association Bahrain Winter camp Bahrain

Recent News

Up