x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷം; മ​ധു​രം വി​ത​ര​ണം ചെ​യ്ത് കെ​പി​എ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി


Published: December 23, 2025 10:37 AM IST | Updated: December 23, 2025 10:37 AM IST

മ​നാ​മ: ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹി​ദ്ദ് പ്ര​ദേ​ശ​ത്തെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ മ​ധു​ര​വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി ആ​ഘോ​ഷ​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ടു​ക​യും സ​ഹ​ജീ​വി​ത​ത്തി​ന്‍റെ ക​രു​ത​ലും ഐ​ക്യ​വും പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​പ​രി​പാ​ടി കെ​പി​എ​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​യി മാ​റി.

 

K-Rail Survey

പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് കെ​പി​എ മു​ഹ​റ​ഖ് ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ഹി​ൻ മ​ഞ്ഞ​പ്പാ​റ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​നീ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി ഷെ​ഫീ​ഖ് എ​ബ്രാ​ഹിം​കു​ട്ടി, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജൂ​ബ്, ഏ​രി​യ ട്ര​ഷ​റ​ർ അ​ജി അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​ടാ​തെ, കെ​പി​എ പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ളും സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി.

Tags : KPA Bahrain National Day Pravasi Sree

Recent News

Up