x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​റി​യി​ൽ മ​ല​യാ​ളി ന​ഴ്സ് കൃ​ഷ്ണ​കു​മാ​ർ അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: February 19, 2026 09:53 AM IST | Updated: February 19, 2026 09:53 AM IST

ഡ​ബ്ലി​ൻ: വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ ന്യൂ​റി​യി​ൽ മ​ല​യാ​ളി ന​ഴ്സ് കൃ​ഷ്ണ​കു​മാ​ർ (38) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്.

ന്യൂ​റി ഡെ​യ്സി ഹി​ൽ ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്നു. ന​ഴ്സാ​യ വ​ർ​ഷ​യാ​ണ് ഭാ​ര്യ. മ​ക​ൻ റാം ​കൃ​ഷ്ണ​കു​മാ​ർ.

Tags : Krishnakumar Ireland Obit News

Recent News

Up