x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വാ​വ് സൗ​ദി​യി​ൽ മ​രി​ച്ചു


Published: January 16, 2026 01:29 PM IST | Updated: January 16, 2026 01:29 PM IST

ദ​മാം: മ​ല​പ്പു​റം സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ലെ ഖ​ഫ്ജി​യി​ൽ മരി​ച്ചു. പു​ളി​ക്ക​ൽ ന​രി​കു​ത്ത് നൂ​ർ​ജ​ഹാ​ന്‍റെ​യും തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി അ​ബ്ദു​ൽ ഹ​ഖി​ന്‍റെ​യും മ​ക​ൻ അ​ഫ്‌​സ​ലു​ൽ ഹ​ഖ് (27) ആ​ണ് മ​രി​ച്ച​ത്.

ഖ​ഫ്ജി സ​ഫാ​നി​യ​യി​ലെ അ​രാം​കൊ പ്രോ​ജ​ക്റ്റി​ൽ സി​വി​ൽ എ​ൻ​ജി​നി​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​ഫ്സ​ലു​ൽ ഹ​ഖ്. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​ത്.

സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജ്മ​ൽ, ന​ജ്‌​ല. സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ഫൈ​സ​ൽ ബാ​ബു.

Tags : Malappuram Saudi Arabia Died Afsal Haq

Recent News

Up