ടെക്സസ്: മലയാളി അസോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റിയുടെ സ്പോർട്സ് ഡേ ടെക്സസിലെ റിച്ച്മോണ്ട് ജോൺസ് ക്രീക്ക് റാൻഞ്ച് പാർക്കിൽ നടത്തി.

ക്രിക്കറ്റ് മത്സരത്തോടുകൂടി ആരംഭിച്ച സ്പോർട്സ്ഡേയിൽ വിവിധ മത്സരങ്ങൾ നടന്നു. വിജയിച്ച ടീമിന് ട്രോഫി നൽകി.
Tags : Malayalee Association Aliana Community Sports Day USA