x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവാസി മലയാളി ദു​ബാ​യി​യി​ല്‍ അ​ന്ത​രി​ച്ചു


Published: December 12, 2025 03:45 PM IST | Updated: December 12, 2025 03:46 PM IST

ച​ങ്ങ​നാ​ശേ​രി: മോ​ര്‍​കു​ള​ങ്ങ​ര കൂ​ട്ടു​മ്മേ​ല്‍ ത​ങ്ക​ച്ച​ന്‍ രാ​ഘ​വ​ന്‍ (64) ദു​ബാ​യി​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു രണ്ടിന് ​ആ​ന​ന്ദാ​ശ്ര​മം ശ്മ​ശാ​ന​ത്തി​ല്‍.

ഭാ​ര്യ ബീ​ന. മ​ക്ക​ള്‍: വീ​ണ ത​ങ്ക​ച്ച​ന്‍, ആ​കാ​ശ് ത​ങ്ക​ച്ച​ന്‍. മ​രു​മ​ക്ക​ള്‍: സു​ജി​ത്, ദേ​വി​ക. 

Tags : Obit News Malayali expatriate Dubai Thankachan Raghavan

Recent News

Up