x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വാ​വ് അ​യ​ർ​ല​ൻ​ഡി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: February 19, 2026 09:59 AM IST | Updated: February 19, 2026 09:59 AM IST

ഡ​ബ്ലി​ൻ: മ​ല​യാ​ളി​യാ​യ സാ​ൻ​ജോ സു​നി​ലി​നെ(30) അ​യ​ർ​ല​ൻ​ഡി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​ദ്ദേ​ഹം ഡ​ബ്ലി​ൻ ഫി​ൻ​ഗ്ലാ​സ് ചാ​ൾ​സ് ടൗ​ണി​ൽ ഭാ​ര്യ ലീ​ഷ്മ​യ്ക്കൊ​പ്പം (ന​ഴ്സ്) താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

അ​ടു​ത്തി​ടെ​യാ​ണ് സാ​ൻ​ജോ അ​യ​ർ​ല​ൻ​ഡി​ൽ എ​ത്തി​യ​ത്. ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ മം​ഗ​ലാ​പു​ര​ത്താ​ണു​ള്ള​ത്. സം​സ്കാ​രം പി​ന്നീ​ട്.

Tags : Ireland Malayali youth Found dead Sanjo Sunil

Recent News

Up