x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ 


Published: January 23, 2026 10:46 AM IST | Updated: January 23, 2026 11:10 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ 2026-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ​മെ​ഹ്റോ​ളി ഒ​ന്നാം വാ​ർ​ഡി​ലെ ഡി​എം​എ​യു​ടെ ഏ​രി​യ ഓ​ഫീ​സി​ലാ​യി​രു​ന്നു വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്ന​ത്.

ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​കെ.പി. ​ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.വി. മ​ണി​ക​ണ്ഠ​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ഏ​രി​യ സെ​ക്ര​ട്ട​റി ടി.വി. ല​ക്ഷ്‌​മ​ണ​ൻ, ട്ര​ഷ​റ​ർ ജേ​ക്ക​ബ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ജാ രാ​ജേ​ന്ദ്ര​ൻ, ടി .വി. സ​ജി​ൻ, ഏ​രി​യ വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്ധ്യാ അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. രാ​ജു യോ​ഹ​ന്നാ​ൻ ആ​യി​രു​ന്നു റി​ട്ടേ​ണിംഗ് ഓ​ഫീ​സ​ർ.

 

K-Rail Survey

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ചെ​യ​ർ​മാ​ൻ ഡോ കെ.പി. ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി, വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. പ​ദ്‌​മ​കു​മാ​ർ, സെ​ക്ര​ട്ട​റി സു​ജാ രാ​ജേ​ന്ദ്ര​ൻ, ജോ​യിന്‍റ് സെ​ക്ര​ട്ട​റി മോ​ഹ​ന​ച​ന്ദ്ര​ൻ പി​ള്ള, ട്ര​ഷ​റ​ർ ജേ​ക്ക​ബ് മാ​ത്യു, ജോ​യി​ന്‍റ് ​ട്ര​ഷ​റ​ർ ബി​ജു ബേ​ബി, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ മി​നി മോ​ഹ​ന​ച​ന്ദ്ര​ൻ, വ​നി​താ വി​ഭാ​ഗം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ സു​ഷ​മാ ല​ക്ഷ്‌​മ​ണ​ൻ, പ്ര​സ​ന്ന രാ​ജ​ൻ, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​ശി​ഷ് സ​ന്തോ​ഷ്, യു​വ​ജ​ന വി​ഭാ​ഗം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ മി​ഥു​ൻ കാ​ർ​ത്തി​കേ​യ​ൻ, ശ്രീ​ല​ക്ഷ്‌​മി മോ​ഹ​ൻ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

 

K-Rail Survey

കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി സു​ബു വാ​സു​ദേ​വ​ൻ, ശ്രീ​ലേ​ഖാ സോ​മ​ൻ, ഷീ​നാ മെ​റി​ൻ ജോ​യ്, ടി.വി. സ​ഞ്ജി​ത്, മാ​ത്യു കു​ര്യ​ൻ, കെ. ​ജി അ​ശോ​ക് കു​മാ​ർ, എം.ആ​ർ. ര​ജീ​ഷ്, സ​ന്ധ്യാ അ​ശോ​ക്, എം.​ജി. സ​ന്തോ​ഷ് കു​മാ​ർ, കെ.​പി. ഹ​ർ​ഷാ, ജെ. ​ച​ന്ദ്ര​ബോ​സ്, ര​ശ്‌​മി​മോ​ൾ രാ​ധാ​കൃ​ഷ്‌​ണ​ൻ, എ​ൻ. രാ​ജേ​ന്ദ്ര​ൻ, ടി.കെ. അ​നി​ൽ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

Tags : DMA Mehrauli Area New leadership Delhi

Recent News

Up