x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​സ്റ്റ​ർ ബാ​ബു ചെ​റി​യാ​ൻ ഡാ​ളസി​ൽ പ്ര​സം​ഗി​ക്കു​ന്നു

പി.പി. ചെ​റി​യാ​ൻ
Published: November 12, 2025 06:21 AM IST | Updated: November 12, 2025 12:54 PM IST

ഡാ​ള​സ്: അ​ഗാ​പെ ച​ർ​ച്ച് (2635 നോ​ർ​ത്ത് ബെ​ൽ​റ്റ് ലൈ​നി​ൽ റോ​ഡ്,സ​ണ്ണി​വേ​ൽ, TX 75182) വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വി​ശേ​ഷ ഗോ​സ്പ​ൽ യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു.

രാ​ത്രി ഏ​ഴി​ന് ഗാ​ന​ശു​ശ്രു​ഷ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ന്‍​ഷ​നി​ൽ സു​പ്ര​സി​ദ്ധ ക​ൺ​വ​ൻ​ഷ​ൻ പ്രാ​സം​ഗീ​ക​ൻ പാ​സ്റ്റ​ർ ബാ​ബു ചെ​റി​യാ​ൻ വ​ച​ന ശു​ശ്രു​ഷ നി​ർ​വ​ഹി​ക്കും.

എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9723258633, 9723628966

വെ​ബ്: politicalnaircartoons.blogspot.in

Tags : nri Pastor Babu Cherian

Recent News

Up