x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ണി​ൽ സ​മൂ​ഹ നീ​രാ​ഞ്ജ​നം ശ​നി​യാ​ഴ്ച

ശ​ങ്ക​ര​ൻ​കു​ട്ടി
Published: January 9, 2026 03:02 PM IST | Updated: January 9, 2026 03:02 PM IST

ഹൂ​സ്റ്റ​ൺ: ശ​ബ​രി​മ​ല ശാ​സ്താ​വി​ന് ദി​വ്യ​പ്ര​കാ​ശം അ​ർ​പ്പി​ക്കു​ന്ന പു​ണ്യ​ക​ർ​മ​മാ​യ നീ​രാ​ഞ്ജ​നം ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച രാത്രി 7.30ന് ന​ട​ക്കും.

സ​മൂ​ഹ നീ​രാ​ഞ്ജ​നം എ​ന്ന​ത് കൂ​ട്ടാ​യ ഭ​ക്തി​യു​ടെ ശ​ക്തി​യാ​ണ്. പ​വി​ത്ര​മാ​യ പ്ര​കാ​ശ വ​ഴി​പാ​ടാ​ണ്, അ​വി​ടെ ഭ​ക്ത​ർ ഒ​ന്നാ​യി ഭ​ഗ​വാ​ൻ അ​യ്യ​പ്പ​ന് നീ​രാ​ഞ്ജ​നം ന​ട​ത്തു​ന്നു.

ഭ​ക്തി​സാ​ന്ദ്ര​മാ​യ പു​ണ്യ സ​മൂ​ഹ നീ​രാ​ഞ്ജ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു ഈ ​ധ​ന്യ മു​ഹൂ​ർ​ത്തം സ​മ്പ​ന്ന​മാ​ക്കു​വാ​ൻ എ​ല്ലാ ഭ​ക്ത ജ​ന​ങ്ങ​ളെ​യും ജാ​തി-​മ​ത ഭേ​ദ​മ​ന്യേ ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ശ്രീ ​ധ​ർ​മ്മ ശാ​സ്താ സ​ന്ന​ധി​യി​ലേ​ക്കു ക്ഷ​ണി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 713 729 8994, 11620 ഒ​ർ​മാ​ണ്ടി സ്ട്രീ​റ്റ്, ഹൂ​സ്റ്റ​ൺ, TX 77035.

Tags : Samooha Neeranjanam Sri Guruvayurappan Temple Houston USA

Recent News

Up