x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ജ​ന​സാ​ഗ​രം തീ​ർ​ത്ത ദി ചോ​സ​ൺ കൂ​ട്ടാ​യ്മ ഡാ​ള​​സി​ൽ ന​ട​ത്ത​പ്പെ​ട്ടു

സിജോയ് പറപ്പള്ളിൽ
Published: November 12, 2025 05:39 AM IST | Updated: November 12, 2025 12:46 PM IST

ഡാ​ള​​സ്: ക്രി​സ്തു​രാ​ജ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക യൂ​ത്ത് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന സം​ഗ​മം  ​ദി ചോ​സ​ൺ​ പ​രിപാ​ടി യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ഡാ​ള​സ്‌​സ് ക്രി​സ്തു രാ​ജ​ൻ ഇ​ട​വ​ക​യി​ൽ നി​ന്നും മ​റ്റ് അ​യ​ൽ ഇ​ട​വ​ക​ക​ളി​ൽ നി​ന്നുമാ​യി 240 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാലു വ​രെ ന​ട​ത്ത​പ്പെ​ട്ട കൂ​ട്ട​യ്മ അ​റി​യ​പ്പെ​ടു​ന്ന കാ​ത്ത​ലി​ക് മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും, ഗാ​യ​ക​നും ആ​ണ് പോ​ൾ ജെ ​കിം സം​ഗ​ത്തി​ൽ ഉ​ട​നീ​ളം യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.

 

K-Rail Survey

രാ​വി​ലെ വിശുദ്ധ ​കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് സം​ഗ​മം 10.30 ​ന് വി​കാ​രി ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സും ച​ർ​ച്ച​ക​ളും പു​തു​മ​യാ​ർ​ന്ന മ​ത്സ​ര​ങ്ങ​ളും ന​ട​ത്ത​പ്പെ​ട്ടു.

സ്റ്റാ​ൻ​ലി തൈ​പ​റ​മ്പി​ൽ, ജോ​ണ​ത്ത​ൻ പെ​രു​മാ​ണ​ത്തേ​ട്ട്, റ്റെ​സ്ന വ​ട്ട​ക്കു​ന്നേ​ൽ, ആ​ൽ​ബ​ർ​ട്ട് പു​ഴ​ക്ക​രോ​ട്ട്, ജ​യിം​സ് കൊ​ല്ല​മാ​രു​പ​റ​മ്പി​ൽ, ജ​യിം​സ് ക​രി​ങ്ങ​നാ​ട്ട്, നീ​ക്കോ​ളാ​സ് ത​യി​പ​റ​മ്പി​ൽ, കെ​വി​ൻ പ​ല്ലാ​ട്ടു​മ​ഠീ, റ്റോം, ​ബി​ന്ദു ചേ​ന്ന​ങ്ങാ​ട്ട്, അ​ഖി​ൽ പാ​ക്കാ​ട്ടി​ൽ, ജേ​ക്ക​ബ് പ​ഴേ​ട​ത്ത്, എ​യ്ഞ്ച​ൽ പാ​ലൂ​ത്ത​റ എ​ന്നി​വ​ർ യു​വ​ജ​ന കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : nri Youth Ocean Conference

Recent News

Up