x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

AFMS വി​​ജ്‌​​ഞാ​​പ​​നം സേ​​ന​​ക​​ളി​​ൽ 100 മെ​​ഡി​​ക്ക​​ൽ ഓ​​ഫീസ​​ർ


Published: February 20, 2026 05:08 PM IST | Updated: February 20, 2026 05:08 PM IST

എം​​ബി​​ബി​​എ​​സു​​കാ​​ർ​​ക്ക് ആം​​ഡ് ഫോ​​ഴ്സ​​സ് മെ​​ഡി​​ക്ക​​ൽ സ​​ർ​​വീ​​സി​​ൽ ഓ​​ഫീ​​സ​​ർ ആ​​കാം. ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​നി​​ലാ​​ണ് അ​​വ​​സ​​രം. സ്ത്രീ​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ നാളെ മു​​ത​​ൽ മാ​​ർ​​ച്ച് 4 വ​​രെ.

ഒ​​ഴി​​വ്: 100 (പു​​രു​​ഷ​​ൻ​​മാ​​ർ​​ക്ക് 75, സ്ത്രീ​​ക​​ൾ ക്ക് 25) ​​യോ​​ഗ്യ​​ത: എം​​ബി​​ബി​​എ​​സ്/​​പോ​​സ്റ്റ് ഗ്രാ​​ജ്വേ​​ഷ​​ൻ. പ്രാ​​യം (2026 ഡി​​സം​​ബ​​ർ 31 ന്): ​​എം​​ബി​ബി​​എ​​സ് അ​​പേ​​ക്ഷ​​ക​​ർ​​ക്ക് 30 തി​​ക​​യ​​രു​​ത്. പി​​ജി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് 35 വ​​യ​​സ്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ഡ​​ൽ​​ഹി​​യി​​ൽ മാ​​ർ​​ച്ചി​​ൽ ഇ​ന്‍റ​ർ​​വ്യൂ ന​​ട​​ത്തും. അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: www.join.afms. gov.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ൺ​​ലൈ​​ൻ ര​​ജി​സ്ട്രേ​​ഷ​​ൻ ന​​ട​​ത്ത​​ണം. യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

Tags : AFMS Career Deepika

Recent News

Up