x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ എ​​ക്സിം ബാ​​ങ്കി​​ൽ 60 ട്രെ​​യി​​നി/​​മാ​​നേ​​ജ​​ർ


Published: February 13, 2026 06:01 PM IST | Updated: February 13, 2026 06:01 PM IST

ഇ​​ന്ത്യ എ​​ക്സിം ബാ​​ങ്കി​​ൽ ബാ​​ങ്കിം​ഗ് ഓ​​പ്പ​​റേ​​ഷ​​ൻ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ മാ​​നേ​​ജ്‌​​മെ​​ന്‍റ് ട്രെ​​യി​​നി, ഡെ​​പ്യൂ​​ട്ടി മാ​​നേ​​ജ​​ർ ത​​സ്ത‌ി​​ക​​ക​​ളി​​ലാ​​യി 60 ഒ​​ഴി​​വ്. നേ​​രി​​ട്ടു​​ള്ള നി​​യ​​മ​​നം. ഫെ​​ബ്രു​​വ​​രി 15 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​ക്കാം.

​ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തു​​ന്ന എ​​ഴു​​ത്തു​​പ​​രീ​​ക്ഷ വ​​ഴി​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ വി​​ശ​​ദ​​വി​​വ​​രങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

https://www.eximbankindia.in/careers

Tags : eximbankindia

Recent News

Up