x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ: 441 ഒ​​ഴി​​വ്


Published: February 5, 2026 05:40 PM IST | Updated: February 5, 2026 05:40 PM IST

ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ​​യി​​ൽ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​ലാ​​യി 441 ഒ​​ഴി​​വി​​ലേ​​ക്കു ഫെ​​ബ്രു​​വ​​രി 19 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി ജോ​​ലി​​പ​​രി​​ച​​യ​​മു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലാ​ണ് ​അ​​വ​​സ​​രം.

മാ​​നേ​​ജ​​ർ ത​​സ്‌​​തി​​ക​​യി​​ൽ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 229 ഒ​​ഴി​​വും സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ ത​​സ്‌​​തി​​ക​​യി​​ൽ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 133 ഒ​​ഴി​​വു​​മു​​ണ്ട്.

ഓ​​ഫീ​സ​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ൽ 56 ഒ​​ഴി​​വാ​​ണു​​ള്ള​​ത്. മ​​റ്റ് ഒ​​ഴി​​വു​​ക​​ൾ അ​​സി​​സ്റ്റ​ന്‍റ് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്.

യോ​​ഗ്യ​​ത, പ്രാ​​യ​​പ​​രി​​ധി എ​​ന്നി​​വ സം​​ബ​​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: www.bankofbaroda.bank.in

Tags : bank of baroda career

Recent News

Up