x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

THDC India Limited: 45 ഒ​​ഴി​​വ്


Published: November 15, 2025 02:34 PM IST | Updated: November 15, 2025 02:34 PM IST

ഋ​​ഷി​​കേ​​ശി​​ലെ ടി​​എ​​ച്ച്‌​​ഡി​​സി ഇ​​ന്ത്യ ലി​​മി​റ്റ​​ഡി​​ൽ അ​​സി​​സ്റ്റ​ന്‍റ് മാ​​നേ​​ജ​​ർ, സീ​​നി​​യ​​ർ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​സ​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ൽ 40 ഒ​​ഴി​​വ്. റെ​​ഗു​​ല​​ർ നി​​യ​​മ​​നം. സി​​വി​​ൽ, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, മെ​​ക്കാ​​നി​​ക്ക​​ൽ വി​​ഭാ​​ഗ​​ങ്ങ​ളി​​ലാ​​ണ് അ​​സി​​സ്റ്റ​ന്‍റ് മാ​​നേ​​ജ​​ർ ഒ​​ഴി​​വ്. ഡി​​സം​​ബ​​ർ 6 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ടി​​എ​​ച്ച്ഡി​​സി​​യി​​ൽ മൈ​​ൻ സ​​ർ​​വേ​​യ​​ർ, മൈ​​ൻ ജൂ​​ണി​യ​​ർ ഓ​​വ​​ർ​​മാ​​ൻ ത​​സ്‌​​തി​​ക​​ക​ളി​​ൽ 5 ഒ​​ഴി​​വ്. റെ​ഗു​​ല​​ർ നി​​യ​​മ​​നം. ഡി​​സം​ബ​​ർ 6 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

www.thdc.co.in

Tags : CAREER DEEPIKA

Recent News

Up