ഒഡെപെക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ 30 ഒഴിവിൽ സൗജന്യ നിയമനം. ബയോഡേറ്റ, പാസ്പോർട്ട് കോപ്പി, എന്നിവ നവംബർ 22നു മുന്പ് austria@ odepc.in എന്ന ഇ-മെയിലിൽ അയയ്ക്കുക.
യോഗ്യത: ബിഎസ്സി നഴ്സിംഗ് / പിബിബിഎൻ. പ്രായ പരിധി: 35. സൗജന്യ ജർമൻ ഭാഷാ പരിശീലനം, വീസ്, എയർ ടിക്കറ്റ്, എന്നിവയും ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
ഫോൺ: 77364 96574. www.odepc.kerala.gov.in
Tags : CAREER DEEPIKA