ഡൽഹിയിലെ നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ സീനിയർ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ജനറൽ മാനേജർ, സീനിയർ ജനറൽ മാനേജർ തസ്തികകളിൽ 48 ഒഴിവ്.
ടെക്നിക്കൽ വിഭാഗത്തിലാണ് അവസരം. നേരിട്ടുള്ള നിയമനം. യോഗ്യത: സിവിൽ എൻജിനിയറിംഗ് ബിരുദം, 6-16 വർഷ പരിചയം. www.nhidcl.com
Tags : CAREER DEEPIKA