x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​​പ​​വ​​ർ​​ഗ്രി​​ഡ്: 48 ക​​മ്പ​​നി സെ​​ക്ര​​ട്ട​​റി


Published: December 20, 2025 02:46 PM IST | Updated: December 20, 2025 02:46 PM IST

പ​​വ​​ർ ഗ്രി​​ഡ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ ലി​​മി​​റ്റ​​ഡി​​ൽ 48 ക​​മ്പ​​നി സെ​​ക്ര​​ട്ട​​റി ഒ​​ഴി​​വ്. ക​​രാ​​ർ നി​​യ​​മ​​നം. ഡി​​സം​​ബ​​ർ 31 വ​​രെ ഓ​​ൺ​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: അ​​സോ​​സി​യേ​​റ്റ് മെം​​ബ​​ർ ഓ​​ഫ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ക​​മ്പ​​നി സെ​​ക്ര​​ട്ട​റീ​​സ് ഓ​​ഫ് ഇ​​ന്ത്യ, ഒ​​രു വ​​ർ​​ഷ പ​​രി​​ച​​യം.

പ്രാ​​യ​​പ​​രി​​ധി: 29. ശ​​മ്പ​​ളം: 30,000-1,20,000.

www.powergrid.in

Tags : CAREER DEEPIKA

Recent News

Up