x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിൽ: 75 ലീ​​ഗ​​ൽ ക​​ൺ​​സ​ൾ​​ട്ട​ന്‍റ്


Published: December 20, 2025 02:47 PM IST | Updated: December 20, 2025 02:47 PM IST

ഡ​​ൽ​​ഹി​​യി​​ലെ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​നു (ED) കീ​​ഴി​​ലെ ഓ​​ഫീ​സു​​ക​​ളി​​ൽ ലീ​​ഗ​​ൽ ക​​ൺ​​സ​​ൾ​ട്ട​ന്‍റ് ത​​സ്തി​ക​​യി​​ൽ 75 ഒ​​ഴി​​വ്. ക​​രാ​​ർ നി​​യ​​മ​​നം. ഡി​സം​​ബ​​ർ 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: നി​​യ​​മ ബി​​രു​​ദം, 3 വ​​ർ​​ഷ പ​​രി​​ച​​യം. പ്രാ​​യം: 35 വ​​യ​​സ് ക​​വി​​യ​​രു​​ത്. ശ​​മ്പ​​ളം: 80,000.

www.enforcementdirectorate.gov.in

Tags : CAREER DEEPIKA

Recent News

Up