x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

38 അ​​ധ്യാ​​പ​​ക​​ർ


Published: January 21, 2026 02:45 PM IST | Updated: January 21, 2026 02:45 PM IST

ഡ​​ൽ​​ഹി​​യി​​ലെ ഓ​​ൾ ഇ​​ന്ത്യ ഇ​​ൻ​​സ്റ്റി​റ്റ്യൂ​​ട്ട് ഓ​​ഫ് ആ​​യു​​ർ​​വേ​​ദ​​യു​​ടെ വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ൽ 38 ഫാ​​ക്ക​​ൽ​​റ്റി ഒ​​ഴി​​വ്. ഡ​​യ​​റ​​ക്‌​​ട്/​​ഡെ​പ്യൂ​​ട്ടേ​​ഷ​​ൻ നി​​യ​​മ​​നം. ഫെ​​ബ്രു​​വ​​രി 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വു​​ള്ള ത​​സ്‌​​തി​​ക​​ക​​ൾ: പ്ര​​ഫ​​സ​​ർ, അ​​ഡീ​​ഷ​ണ​ൽ പ്ര​​ഫ​​സ​​ർ, അ​​സോ​​സി​യേ​റ്റ് പ്ര​​ഫ​​സ​​ർ, അ​​സി​സ്റ്റ​ന്‍റ് പ്ര​​ഫ​​സ​​ർ.

https://aiia.gov.in

Tags : CAREER DEEPIKA

Recent News

Up