x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​​ളി​​ക്യു​​ലാ​​ർ ബ​​യോ​​ള​​ജി സെ​ന്‍റ​റി​​ൽ 80 ഒ​​ഴി​​വ്


Published: January 30, 2026 01:14 PM IST | Updated: January 30, 2026 01:14 PM IST

തെ​​ല​​ങ്കാ​​ന​​യി​​ലെ സെ​ന്‍റ​ർ ഫോ​​ർ സെ​​ല്ലു​​ലാ​​ർ ആ​​ൻ​​ഡ് മോ​​ളി​​ക്യു​​ലാ​​ർ ബ​​യോ​​ള​​ജി​​യി​​ൽ ടെ​ക്നി​​ഷ​​ൻ, ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​ന്‍റ്, ടെ​​ക്നി​ക്ക​​ൽ ഓ​​ഫീ​​സ​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ൽ അ​​വ​​സ​​രം. 80 ഒ​​ഴി​​വ്. ജ​​നു​​വ​​രി 27 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി 23 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​യ​​പ​​രി​​ധി​​യും ശ​​മ്പ​​ള​​വും: ടെ​​ക്നി​​ഷ​​ൻ: 28; 39,545. ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​ന്‍റ്: 28; 72,240. ടെ​​ക്നി​​ക്ക​​ൽ ഓ​​ഫീ​സ​​ർ: 30; 90,100. യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ കൂ​​ടു​​ത​​ൽ വി​​വ​​ര​ങ്ങ​​ൾ www.ccmb.res.inൽ.

Tags : CAREER DEEPIKA

Recent News

Up