x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ESIC: 225 ഇ​​ൻ​​ഷ്വ​റ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​സ​​ർ


Published: January 30, 2026 01:16 PM IST | Updated: January 30, 2026 01:16 PM IST

ഡ​​ൽ​​ഹി​​യി​​ലെ എം​​പ്ലോ​​യീ​​സ് സ്റ്റേ​​റ്റ് ഇ​​ൻ​​ഷ്വ​​റ​​ൻ​സ് ​കോ​​ർ​​പ​​റേ​​ഷ​​ൻ, 225 ഇ​​ൻ​​ഷ്വ​റ​​ൻ​​സ് മെ​​ഡി​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഗ്രേ​​ഡ് 2 ഒ​​ഴി​​വി​​ൽ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഇ​​എ​​സ്ഐ​​സി​​ക്കു കീ​​ഴി​​ലെ ആ​​ശു​​പ​​ത്രി​​ക​​ളി​ലും ​ഡി​​സ്പെ​​ൻ​​സ​​റി​​ക​​ളി​​ലു​​മാ​​ണു നി​​യ​​മ​​നം.

യു​​പി​​എ​​സ്‌​​സി ന​​ട​​ത്തു​​ന്ന കം​​ബൈ​​ൻ​​ഡ് മെ​​ഡി​​ക്ക​​ൽ സ​​ർ​​വീ​​സ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ 2024ന്‍റെ ​പ്ര​​തി​​ഭ​​സേ​​തു പോ​​ർ​​ട്ട​​ലി​​ലെ ലി​സ്റ്റി​ൽ പേ​​ര് ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ​ക്കാ​​ണ് അ​​വ​​സ​​രം. ഫെ​​ബ്രു​​വ​​രി 17 വ​​രെ അ​​പേക്ഷി​​ക്കാം.

യോ​​ഗ്യ​​ത: എം​​ബി​​ബി​​എ​​സ്. പ്രാ​​യ​​പ​​രി​​ധി: 35. ശ​​മ്പ​​ളം: 56,100-1,77,500.

www.esic.gov.in

Tags : CAREER DEEPIKA

Recent News

Up