x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പേ​​സ് ആ​​പ്ലി​​ക്കേ​​ഷ​​ൻ സെ​ന്‍റ​​ർ: 49 ഒ​​ഴി​​വ്


Published: January 30, 2026 01:22 PM IST | Updated: January 30, 2026 01:22 PM IST

ഐ​​എ​​സ്ആ​​ർ​​ഒക്കു കീ​​ഴി​​ൽ അ​​ഹ​​മ്മ​​ദാ​​ബാ​ദി​​ലെ സ്പേ​​സ് ആ​​പ്ലി​​ക്കേ​​ഷ​​ൻ സെ​ന്‍റ​റി​​ൽ സ​​യ​​ന്‍റി​​സ്റ്റ‌്/​​എ​​ൻ​​ജി​​നി​​യ​​ർ ത​​സ്‌​​തി​​ക​​യി​​ൽ 49 ഒ​​ഴി​​വ്. ഫെ​​ബ്രു​​വ​​രി 12 വ​​രെ ഓ​​ൺ​​ലൈ​​നാ​യി ​അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വു​​ള്ള വി​​ഭാ​​ഗ​​ങ്ങ​​ൾ: ആ​​ർ​​എ​​ഫ് ആ​​ൻ​​ഡ് മൈ​​ക്രോ​​വേ​​വ്, വ​​യ​​ർ​​ലെ​​സ് ക​​മ്യൂ​ണി​​ക്കേ​​ഷ​​ൻ, സാ​​റ്റ്‌​​ലൈ​​റ്റ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ഡി​​ജി​​റ്റ​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, അ​​ഗ്രി​​ക​​ൾ​​ച്ച​റ​​ൽ ഫി​​സി​​ക്സ്, അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ മീ​​റ്റി​​യ​റോ​​ള​​ജി, ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ് ആ​​ൻ​​ഡ് ക​​മ്യൂ​ണി​​ക്കേ​​ഷ​​ൻ, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, പ​​വ​​ർ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, അ​​പ്ലൈ​​ഡ് ഒ​​പ്റ്റി​​ക്സ്, ഒ​​പ്റ്റി​​ക്ക​​ൽ എ​​ൻ​​ജി., ഒ​​പ്റ്റി​​ക്സ് ആ​​ൻ​​ഡ് ഫോ​ട്ടോ​​ണി​​ക്സ്, ഒ​​പ്റ്റി​​ക്സ് ആ​​ൻ​​ഡ് ഒ​​പ്റ്റോ ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ്, സി​​വി​​ൽ എ​​ൻ​​ജി., അ​​ഗ്രി​​ക​​ൾ​​ച​​ർ എ​​ൻ​​ജി., ഹൈ​​ഡ്രോ​​ള​​ജി, അ​​ഗ്രി​​ക​​ൾ​​ച്ച​​ർ, സ്റ്റാ​​റ്റി​​സ്റ്റി​ക്‌​​സ്‌, മാ​​ത്‌‌​സ്, അ​​പ്ലൈ​​ഡ് മാ​​ത്‌​​സ്, ഫി​​സി​​ക്ക​​ൽ ഓ​​ഷ്യ​​നോ​ഗ്ര​​ഫി, മ​​റൈ​​ൻ ബ​​യോ​​ള​​ജി, മ​​റൈ​​ൻ സ​​യ​​ൻ​സ്, ​അ​​റ്റ്മോ​​സ്ഫെ​​റി​​ക് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഓ​​ഷ്യ​​നോ​​ഗ്ര​​ഫി.

യോ​​ഗ്യ​​ത​​യു​​ൾ​​പ്പെ​​ടെ കൂ​​ടു​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.sac.gov.in

Tags : CAREER DEEPIKA

Recent News

Up