x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

IOCL 1399 അ​​പ്ര​​ന്‍റി​സ്


Published: February 13, 2026 05:49 PM IST | Updated: February 13, 2026 05:49 PM IST

ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡി​ന്‍റെ ബ​​ൻ​​ഗാ​​യ്‌​​ഗാ​​വ് ആ​​സാം), മ​​ഥു​​ര (യു​​പി), പാ​​നി​​പ്പ​​ത്ത് (ഹ​​രി​​യാ​​ന), ഗു​​ജ​​റാ​​ത്ത് റി​​ഫൈ​​ന​റി​​ക​​ളി​​ൽ അ​​പ്ര​​ന്‍റി​​സ് ആ​​കാ​​ൻ അ​​വ​​സ​​രം. 1,399 ഒ​​ഴി​​വ്. 1-2 വ​​ർ​​ഷ പ​​രി​​ശീ​​ല​​നം. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ ഫെ​​ബ്രു​​വ​​രി 20 വ​​രെ.

ത​​സ്‌​​തി​​ക, വി​​ഭാ​​ഗം, യോ​​ഗ്യ​​ത:

ട്രേ​​ഡ് അ​​പ്ര​ന്‍റി​​സ്-​​അ​​റ്റ​​ൻ​​ഡ​​ന്‍റ് ഓ​​പ്പ​​റേ​​റ്റ​​ർ (കെ​​മി​​ക്ക​​ൽ പ്ലാ​​ന്‍റ്) (കെ​​മി​​ക്ക​​ൽ): 3 വ​​ർ​​ഷ ബി​​എ​​സ്‌​​സി (ഫി​​സി​​ക്സ്, മാ​​ത്‌​സ്, കെ​​മി​​സ്ട്രി/​​ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ കെ​​മി​​സ്ട്രി).

ട്രേ​​ഡ് അ​​പ്ര​​ന്‍റി​​സ്-​​ഫി​​റ്റ​​ർ (മെ​​ക്കാ​​നി​​ക്ക​​ൽ): പ​​ത്താം ക്ലാ​​സും ര​​ണ്ടു വ​​ർ​​ഷ ഐ​​ടി​​ഐ ഫി​​റ്റ​​ർ കോ​​ഴ്സും.

ടെ​​ക്നീ​​ഷ​ൻ അ​​പ്ര​ന്‍റി​​സ് (കെ​​മി​​ക്ക​​ൽ, മെ​​ക്കാ​​നി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​ഷ​​ൻ): ബ​​ന്ധ​​പ്പെ​​ട്ട വി​​ഭാ​​ഗ​​ത്തി​​ൽ ഡി​​പ്ലോ​​മ.

ട്രേ​​ഡ് അ​​പ്ര​​ന്‍റി​​സ്-​​സെ​​ക്ര​​ട്ടേ​​റി​​യ​​ൽ അ​​സി​സ്റ്റ​ന്‍റ്: ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം.

ട്രേ​​ഡ് അ​​പ്ര​​ന്‍റി​സ്-​​അ​​ക്കൗ​​ണ്ട​ന്‍റ്: ബി​​കോം.

ട്രേ​​ഡ് അ​​പ്ര​ന്‍റി​​സ്-​​ഡേ​​റ്റ എ​​ൻ​​ട്രി ഓ​​പ്പ​​റേ​​റ്റ​​ർ (ഫ്ര​​ഷ​​ർ അ​​പ്ര​​ന്‍റി​​സ്): പ്ല​​സ് ടു ​​ജ​​യം.

ട്രേ​​ഡ് അ​​പ്ര​​ന്‍റി​​സ്-​​ഡേ​​റ്റ എ​​ൻ​​ട്രി ഓ​​പ്പ​​റേ​​റ്റ​​ർ (സ്‌​​കി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹോ​​ൾ​​ഡ​​ർ): പ്ല​​സ് ടു ​​ജ​​യ​​വും ഡൊ​​മ​​സ്റ്റി​​ക്‌ ഡേ​​റ്റ എ​​ൻ​​ട്രി ഓ​​പ്പ​​റേ​​റ്റ​​ർ സ‌്കി​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും.

ട്രേ​​ഡ് അ​​പ്ര​​ന്‍റി​​സ് -ബോ​​യ്‌​​ല​​ർ (മെ​​ക്കാ​​നി​ക്ക​​ൽ): 3 വ​​ർ​​ഷ ബി​​എ​​സ്‌​​സി (ഫി​​സി​​ക്സ്, മാ​ത്‌​​സ്, കെ​​മി​​സ്ട്രി/ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ കെ​​മി​​സ്ട്രി).

പ്രാ​​യം: 18-24. അ​​ർ​​ഹ​​ർ​​ക്ക് ഇ​​ള​​വ്.

സ്റ്റൈ​​പ​​ൻ​​ഡ്: ച​​ട്ട​​പ്ര​​കാ​​രം.

വി​​ജ്‌​​ഞാ​​പ​​നം സം​​ബ​​ന്ധി​​ച്ച കൂ​​ടു​​ത​​ൽ വി​​വ​​ര​ങ്ങ​​ൾ​​ക്ക് www.iocl.com

Tags : CAREER DEEPIKA

Recent News

Up