സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, ഗ്രൂപ്പ് എ, ബി, സി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 124 ഒഴിവ്. ഡിസംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകളും ഒഴിവും: അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ (അക്കാദമിക്സ്), അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനി), അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ (സ്കിൽ എജ്യുക്കേഷൻ), അക്കൗണ്ട്സ് ഓഫീസർ, സൂപ്രണ്ട്, ജൂണിയർ ട്രാൻസലേഷൻ ഓഫീസർ, ജൂണിയർ അക്കൗണ്ടന്റ്, ജൂണിയർ അസിസ്റ്റന്റ്.
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്. www.cbse.gov.in
Tags : CAREER DEEPIKA CBSE