x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​​ക്കോ​​ട​​തി​​യി​​ൽ 28 ഒ​​ഴി​​വ്


Published: January 2, 2026 01:20 PM IST | Updated: January 2, 2026 01:20 PM IST

കേ​​ര​​ള ഹൈ​​ക്കോ​​ട​​തി​​യി​​ൽ ടെ​​ക്നി​​ക്ക​​ൽ അ​​സി​സ്റ്റ​ന്‍റ്, ഡേ​​റ്റ എ​​ൻ​​ട്രി ഓ​​പ്പ​​റേ​​റ്റ​​ർ ത​​സ്ത‌ി​​ക​​ക​​ളി​​ൽ 28 ഒ​​ഴി​​വ്. ക​​രാ​​ർ നി​​യ​​മ​​നം. ജ​​നു​​വ​​രി 27 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​ക്കാം.

ത​​സ്ത‌ി​​ക, ഒ​​ഴി​​വ്, റി​​ക്രൂ​ട്ട്‌​​മെ​​ന്‍റ് ന​​മ്പ​​ർ, യോ​​ഗ്യ​ത, ​ശ​​മ്പ​​ളം:

ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​ന്‍റ്-16, (23/2025); ഐ​​ടി/​​കം​​പ്യൂ​​ട്ട​​ർ സം​​യ​​ൻ​​സ്/​​കം​​പ്യൂ​​ട്ട​​ർ ഹാ​​ർ​ഡ്‌​​വേ​​ർ എ​​ൻ​​ജി​​നി​​യ​​റിം​ഗ്/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സി​​ൽ ഗ​​വ​​ൺ​​മെ​​ന്‍റ് അം​​ഗീ​​കൃ​​ത 3 വ​​ർ​​ഷ ഡി​​പ്ലോ​​മ; 30,000.

ഡേ​​റ്റ എ​​ൻ​​ട്രി ഓ​​പ്പ​​റേ​​റ്റ​​ർ-12, (24/2025); കം​​പ്യൂ​​ട്ട​​ർ സയ​​ൻ​​സ്/​​കം​​പ്യൂ​​ട്ട​​ർ ഹാ​​ർ​​ഡ്‌​​വേ​​ർ/ ഇ​​ല​ക്‌​ട്രോ​​ണി​​ക്സ‌ി​​ൽ 3 വ​​ർ​​ഷ ഡി​​പ്ലോ​​മ; 22,240. പ്രാ​​യം: 1984 ജ​​നു​​വ​​രി 2നും 2007 ​​ജ​​നു​​വ​​രി 1നും ​​ഇ​​ട​​യി​​ൽ ജ​​നി​​ച്ച​​വ​​രാ​​ക​​ണം.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, ഒ​​ബ്ജ​​ക്ടീ​വ് ​ടെ​​സ്റ്റ്, സ്‌​​കി​​ൽ ടെ​​സ്റ്റ്, ഇ​​ന്‍റ​ർ​​വ്യൂ മു​​ഖേ​​ന. ഫീ​​സ്: 600. സി​​സ്റ്റം ജ​​ന​​റേ​​റ്റ​​ഡ് ഫീ ​​പേ​യ്മെ​ന്‍റ് ചെ​ലാ​​ൻ ഉ​​പ​​യോ​​ഗി​​ച്ചോ ഓ​​ൺ​​ലൈ​​നാ​​യോ ഫീ​​സ​​ട​​യ്ക്കാം.

www.hckrecruitment.keralacourts.in

Tags : High Court Job

Recent News

Up