x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ൻ​​കം ടാ​​ക്സ്: 46 ഒ​​ഴി​​വ്


Published: February 5, 2026 05:42 PM IST | Updated: February 5, 2026 05:42 PM IST

ഇ​​ൻ​​കം ടാ​​ക്സ് ഡി​​പ്പാ​​ർ​​ട്ട്‌​​മെ​ന്‍റി​ന്‍റെ ഗു​​ജ​​റാ​ത്ത് ​റീ​​ജ​​നു കീ​​ഴി​​ൽ കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ​​ക്കു 46 ഒ​​ഴി​​വ്. ഫെ​​ബ്രു​​വ​​രി 21 വ​​രെ ഓ​​ൺ​​ലൈ​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്‌​​തി​​ക, ഒ​​ഴി​​വ്, ശ​​മ്പ​​ളം: ടാ​​ക്സ് അ​​സി​സ്റ്റ​ന്‍റ്: 18 ഒ​​ഴി​​വ്; 25,500-81,100. മ​​ൾ​​ട്ടി ടാ​​സ്കിം​ഗ് സ്റ്റാ​​ഫ്: 28; 18,000-56,900.

യോ​​ഗ്യ​​ത​​യു​​ൾ​​പ്പെ​​ടെ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ www.incometaxgujarat.gov.inൽ

Tags : incometax gujarat

Recent News

Up