x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

KTDC: 79 ഒ​​ഴി​​വ്


Published: January 2, 2026 01:27 PM IST | Updated: January 2, 2026 01:27 PM IST

കേ​​ര​​ള ടൂ​​റി​​സം ഡെ​വ​​ല​​പ്മെ​ന്‍റ് കോ​​ർ​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡി​ന്‍റെ വി​​വി​​ധ യൂ​​ണി​റ്റു​​ക​​ളി​​ൽ വി​​വി​​ധ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 79 ഒ​​ഴി​​വ്. ഒ​​രു വ​​ർ​​ഷ ക​​രാ​​ർ നി​​യ​​മ​​നം. ജ​​നു​​വ​​രി 7 വ​​രെ അ​​പേ​​ക്ഷി​​ക്കാം.


ത​​സ്‌​​തി​​ക, യോ​​ഗ്യ​​ത, പ്രാ​​യം, ശ​​മ്പ​​ളം: റി​​സ​​പ്ഷ​​നി​​സ്റ്റ‌്: പ്ല​​സ് ടു ​​ജ​​യം, ഹോ​​ട്ട​​ൽ റി​​സ​​പ്ഷ​​ൻ ആ​​ൻ​​ഡ് ബു​​ക്ക് കീ​​പ്പിം​ഗി​ൽ ഒ​​രു വ​​ർ​​ഷ​​ത്തെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ്/​​ത​​ത്തു​​ല്യം, ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി, മ​​ല​​യാ​​ളം ഭാ​​ഷ​​ക​​ളി​​ൽ പ്രാ​​വീ​​ണ്യം; 18-36; 22,200.

വെ​​യ്റ്റ​​ർ: പ​​ത്താം ക്ലാ​​സ്/​​ത​​ത്തു​​ല്യം, റെ​സ്റ്റ​റ​​ന്‍റ് ആ​​ൻ​​ഡ് കൗ​​ണ്ട​​ർ സ​​ർ​​വീ​​സി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/ ത​​ത്തു​​ല്യം, ഇം​​ഗ്ലീ​ഷ്, ഹി​​ന്ദി, മ​​ല​​യാ​​ളം ഭാ​​ഷ​​ക​​ളി​​ൽ പ്രാ​​വീ​​ണ്യം: 18-36; 22,200. അ​​സി​സ്റ്റ​ന്‍റ് കു​​ക്ക്: പ​​ത്താം ക്ലാ​സ്/ ത​​ത്തു​​ല്യം, ഫു​​ഡ് പ്രൊ​​ഡ​​ക്‌​​ഷ​​ൻ/​​കു​​ക്ക​​റി​​യി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/​​ത​​ത്തു​​ല്യം; 18-36; 22,200.

ക​​ൺ​​സ​​ൾ​ട്ട​ന്‍റ് റി​​സ​​പ്ഷ​​നി​​സ്റ്റ്: പ്ല​​സ് ടു ​​ജ​​യം/​​ത​​ത്തു​​ല്യം, ഹോ​​ട്ട​​ൽ റി​​സ​​പ്ഷ​​ൻ ആ​​ൻ​​ഡ് ബു​​ക്ക് കീ​​പ്പിം​ഗി​ങ്ങി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ്/ ത​​ത്തു​​ല്യം, ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി, മ​​ല​​യാ​​ളം ഭാ​​ഷ​​ക​​ളി​​ൽ പ്രാ​​വീ​​ണ്യം; 18-36; 22,200.

ക​​ൺ​​സ​​ൾ​ട്ട​ന്‍റ് അ​​സി​​സ്റ്റ​​ന്‍റ് കു​​ക്ക്: പ​​ത്താം ക്ലാ​​സ്/ ത​​ത്തു​​ല്യം, ഫു​​ഡ് പ്രൊ​​ഡ​​ക്‌​​ഷ​​ൻ/ കു​​ക്ക​​റി​​യി​​ൽ സ​​ർ​​ട്ടി​​ഫി​ക്ക​​റ്റ്/​​ത​​ത്തു​​ല്യം, 18-36; 22,200. ക​​ൺ​​സ​​ൾ​ട്ട​ന്‍റ് ഹൗ​​സ്കീ​​പ്പ​​ർ: പ്ല​​സ് ടു ​​ജ​​യം/ ത​​ത്തു​​ല്യം, ഹൗ​​സ്കീ​​പ്പിം​ഗ്/ ​അ​​ക്കൊ​​മ​​ഡേ​​ഷ​​ൻ ഓ​​പ്പ​​റേ​​ഷ​​നി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/ ത​​ത്തു​​ല്യം അ​​ല്ലെ​​ങ്കി​​ൽ ബി​​എ​​സ്‌​​സി ഹോം ​​സ​​യ​​ൻ​​സ്; 18-36; 22,200.

ക​​ൺ​​സ​​ൾ​ട്ട​ന്‍റ് ഷെ​​ഫ്: ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കേ​​റ്റ​​റിം​ഗ് ടെ​ക്നോ​​ള​​ജി​​യി​​ൽ 3 വ​​ർ​​ഷ ഡി​​പ്ലോ​​മ/​​ബി​​രു​​ദം, 3 വ​​ർ​​ഷ പ​​രി​​ച​​യം; 60,000. ഫീ​​സ്: 200 രൂ​​പ.

Managing Director, KTDC Ltd എ​​ന്ന പേ​​രി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു മാ​​റാ​​വു​​ന്ന ഡി​​ഡി യാ​​യി അ​​ട​​യ്ക്ക​​ണം.

www.ktdc.com

Tags : KTDC Job

Recent News

Up