x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

NBCC ഇ​​ന്ത്യ: 59 ഒ​​ഴി​​വ്


Published: January 30, 2026 01:15 PM IST | Updated: January 30, 2026 01:15 PM IST

ഡ​​ൽ​​ഹി ആ​​സ്‌​​ഥാ​​ന​​മാ​​യ എ​​ൻ​​ബി​​സി​​സി (ഇ​​ന്ത്യ) ലി​​മി​​റ്റ​​ഡി​​ൽ വി​​വി​​ധ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 59 ഒ​​ഴി​​വ്. റെഗു​​ല​​ർ നി​​യ​​മ​​നം.

ത​​സ്‌​​തി​​ക​​ക​​ൾ: ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ, മാ​​നേ​​ജ​​ർ, ഡെ​പ്യൂ​​ട്ടി മാ​​നേ​​ജ​​ർ, അ​​സി​സ്റ്റ​ന്‍റ് മാ​​നേ​​ജ​​ർ, സീ​​നി​​യ​​ർ പ്രോ​​ജ​​ക്ട‌് എ​​ക്സി​​ക്യൂ​​ട്ടീ​​വ്, ഗ്രാ​​ജ്വേ​​റ്റ് അ​​സി​​സ്റ്റ​ന്‍റ്, ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ www.nbecindia. inൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

Tags : nbecindia career

Recent News

Up