x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

NPCIL: 114 ഒ​ഴി​വ്


Published: January 21, 2026 02:37 PM IST | Updated: January 21, 2026 02:37 PM IST

ന്യൂ​ക്ലി​യ​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ താ​രാ​പു​ർ മ​ഹാ​രാ​ഷ്‌ട്ര സൈ​റ്റി​ൽ 114 ഒ​ഴി​വ്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഫെ​ബ്രു​. 4 വ​രെ.

ത​സ്‌​തി​ക​ക​ൾ: സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ് - (സി​വി​ൽ), സ്റ്റൈ​പ​ൻ​ഡ​റി ട്രെ​യി​നി/​സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ്, സ്റ്റൈ​പ​ൻ​ഡ​റി ട്രെ​യി​നി/​ടെ​ക്നി​ഷ​ൻ, എ​ക്സ്-​റേ ടെ​ക്‌​നി​ഷ​ൻ (ടെ​ക്‌​നി​ഷ​ൻ), അ​സി​സ്റ്റ‌​ന്‍റ് (എ​ച്ച്ആ​ർ), അ​സി​സ്റ്റ​ന്‍റ് (എ​ഫ് ആ​ൻ​ഡ് എ), ​അ​സി​സ്റ്റ​ന്‍റ് (സി ​ആ​ൻ​ഡ് എം​എം).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.npcilcareers.co.in

Tags : NPCIL Career

Recent News

Up