x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

RITES: 600 ഒ​ഴി​വ്


Published: November 4, 2025 04:59 PM IST | Updated: November 4, 2025 04:59 PM IST

റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഹ​രി​യാ​ന​യി​ലെ റൈ​റ്റ്സ് ലി​മി​റ്റ​ഡി​ൽ സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് അ​വ​സ​രം. സൗ​ത്ത്, നോ​ർ​ത്ത്, ഈ​സ്റ്റ്, വെ​സ്റ്റ് സോ​ണു​ക​ളി​ലാ​യി 600 ഒ​ഴി​വ്. സൗ​ത്ത് സോ​ണി​ൽ കേ​ര​ളം, ത​മി​ഴ്‌​നാ​ട്, പു​തു​ച്ചേ​രി, ല​ക്ഷ​ദ്വീ​പ്, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​വ​സ​രം. ക​രാ​ർ നി​യ​മ​നം. ന​വം​ബ​ർ 12 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ, യോ​ഗ്യ​ത

സി​വി​ൽ: സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ. ഇ​ല​ക്‌​ട്രി​ക്ക​ൽ: ഇ​ല​ക്‌​ട്രി​ക്ക​ൽ/ ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

എ​സ് ആ​ൻ​ഡ് ടി: ​ഇ​ൻ​സ്ട്രു​മെ​സ്റ്റേ​ഷ​ൻ/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ/ ഇ​ല​ക്‌​ട്രോ​ണി​ക്സ‌് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/​ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/​ഇ​ല​ക്‌​ട്രോ​ണി​ക്സ്/ ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.


മെ​ക്കാ​നി​ക്ക​ൽ: മെ​ക്കാ​നി​ക്ക​ൽ/ പ്രൊ​ഡ​ക്‌​ഷ​ൻ/ പ്രൊ​ഡ​ക്‌​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ/​മാ​നു​ഫാ​ക്‌​ച​റിം​ഗ്/ മെ​ക്കാ​നി​ക്ക​ൽ ആ​ൻ​ഡ് ഓ​ട്ട​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

മെ​റ്റ​ല​ർ​ജി: മെ​റ്റ​ല​ർ​ജി എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ

കെ​മി​ക്ക​ൽ: കെ​മി​ക്ക​ൽ/ പെ​ട്രോ​കെ​മി​ക്ക​ൽ/​കെ​മി​ക്ക​ൽ ടെ​ക്നോ​ള​ജി/ പെ​ട്രോ​കെ​മി​ക്ക​ൽ ടെ​ക്നോ​ള​ജി/ പ്ലാ​സ്റ്റി​ക് എ​ൻ​ജി​നി​യ​റിം​ഗ് ടെ​ക്നോ​ള​ജി/ ഫു​ഡ്/ ടെ​ക്സ്റ്റൈ​ൽ/ ലെ​ത​ർ ടെ​ക്നോ​ള​ജി ഡി​പ്ലോ​മ.


കെ​മി​സ്ട്രി: ബി​എ​സ്‌​സി കെ​മി​സ്ട്രി. അ​പേ​ക്ഷ​ക​ർ​ക്ക് 2 വ​ർ​ഷ പ​രി​ച​യം വേ​ണം. പ്രാ​യ​പ​രി​ധി: 40. ശ​മ്പ​ളം: 29,735. www.rites.com

Tags : RITES Indian Railway Job Vacancy

Recent News

Up