x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ മു​ൻ ജിം​നേ​ഷ്യം താ​രം മ​രി​ച്ചു


Published: December 9, 2025 11:03 PM IST | Updated: December 9, 2025 11:03 PM IST

വൈ​പ്പി​ൻ: വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ മു​ൻ ജിം​നേ​ഷ്യം താ​രം ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ജിം​നേ​ഷ്യം രം​ഗ​ത്ത് വൈ​പ്പി​ൻ രാ​ജ​ൻ എ​ന്ന അ​പ​ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഫോ​ർ​ട്ട് വൈ​പ്പി​ൻ പൊ​ള്ളാ​യി പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ബേ​ൽ ആ​ന്‍റ​ണി റോ​ബ​ർ​ട്ട് (85) ആ​ണ് മ​രി​ച്ച​ത്. 1961 ൽ ​ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ കേ​ര​ള ശ്രീ ​ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴും വീ​ടി​നോ​ട് ചേ​ർ​ന്ന സെ​ന്‍റ​റി​ൽ യു​വാ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ജിം ​പ​രി​ശീ​ല​നം ന​ല്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് 5000ത്തി​ൽ പ​രം ശി​ഷ്യ​രാ​ണു​ള്ള​ത്. ഹി​ന്ദി ന​ട​ൻ വി​നോ​ദ് ഖ​ന്ന​ക്കൊ​പ്പം മേം ​സാ​ബ് എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, സം​തൃ​പ്ത്, സം​ഷ​ദ്, ആ​ദ​ർ​ശ്. മ​രു​മ​ക്ക​ൾ: ജി​നു, മി​ഷ, ജോ​യ്സി, അ​മ​ല.

Tags : Former gymnasium worker dies death

Recent News

Up