x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു


Published: October 26, 2025 03:54 AM IST | Updated: October 26, 2025 03:54 AM IST

കോ​ല​ഞ്ചേ​രി : കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ൽ വ​ട​വു​കോ​ട് - പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ൽ മൂ​ലേ​ക്കു​ഴി എ​ഫ്എ​സി​ടി പ​ട്ടി​ക​ജാ​തി ന​ഗ​ർ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഒ​ന്പ​തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി അ​ഡ്വ. പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. എ​സ്‌​സി കോ​ർ​പ​സ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട് വി​രി​ച്ചാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ഡ്രൈ​നേ​ജി​ന്‍റെ നീ​ളം കൂ​ട്ടും. ഹാ​ൻ​ഡ് റെ​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു

Tags : Funding Ernakulam

Recent News

Up