x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു


Published: February 14, 2026 10:33 PM IST | Updated: February 14, 2026 10:33 PM IST

നെ​ടു​മ​ങ്ങാ​ട്: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ള്ളി​വേ​ട്ട മു​സ്ലീം പ​ള്ളി​ക്കു സ​മീ​പം വ​ട​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജീ​വ് (44) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ​രാ​വി​ലെ 8.30യോ​ടെ പാ​ലൈ​ക്കോ​ണം സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ര്യ​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: ഷി​ഫാ​ന, ഷി​ഹാ​ന.

Tags : cricket match collapsing died Sajeev death

Recent News

Up