x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​നി ബാ​ധി​ച്ച് പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: January 3, 2026 09:50 PM IST | Updated: January 3, 2026 09:51 PM IST

പ​ര​പ്പ: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. എ​രം​കു​ന്നി​ലെ ക​വ​ള​മാ​ക്ക​ൽ തോ​മ​സ് (കു​ഞ്ഞ്- 56) ആ​ണ് മ​രി​ച്ച​ത്. ജോ​സ​ഫ്-​റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: യോ​ഹ​ന്നാ​ൻ, പ​രേ​ത​നാ​യ ജോ​സ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ് (ര​യ​റോം), പാ​പ്പ​ച്ച​ൻ (ച​പ്പാ​ര​പ്പ​ട​വ്), ബെ​ന്നി (വെ​ള്ള​രി​ക്കു​ണ്ട്), സി​ബി (ന​ടു​വി​ൽ), സ​ജി (ക​ന​ക​പ്പ​ള്ളി), സി​ജി (എ​റ​ണാ​കു​ളം), സി​നി (ആ​ലു​വ), ബി​ജു (തൃ​ശൂ​ർ), പ​രേ​ത​നാ​യ മാ​ത്യു.

Tags : Painter dead fever Thomas dies

Recent News

Up