x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാളിൽ ബസ് നദിയിലേക്കു മറിഞ്ഞ് 12 മരണം


Published: February 11, 2026 12:41 AM IST | Updated: February 11, 2026 12:41 AM IST

കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ൽ ബ​​സ് ന​​ദി​​യി​​ലേ​​ക്കു മ​​റി​​ഞ്ഞ് 12 പേ​​ർ മ​​രി​​ച്ചു. ഡ്രൈ​​വ​​റ​​ട​​ക്കം എ​​ട്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

മ​​ധ്യ നേ​​പ്പാ​​ളി​​ലെ ബാ​​ഗ്‌​​മ​​തി പ്ര​​വി​​ശ്യ​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. താ​​മ​​കോ​​ഷി ന​​ദി​​യി​​ലേ​​ക്കാ​​ണു ബ​​സ് മ​​റി​​ഞ്ഞു​​വീ​​ണ​​ത്.

മ​​രി​​ച്ച​​വ​​രി​​ൽ പ​​ത്തു പേ​​രെ തി​​രി​​ച്ച​​റി​​ഞ്ഞു. ബ​​സ് ഡ്രൈ​​വ​​റെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

Tags : Nepal falls into river bus accident

Recent News

Up