x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിബിസിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കും


Published: November 15, 2025 11:12 PM IST | Updated: November 15, 2025 11:12 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: വി​വാ​ദ എ​ഡി​റ്റിം​ഗി​ന്‍റെ പേ​രി​ൽ ബി​ബി​സി ചാ​ന​ലി​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ ്ട്രം​പ് അ​റി​യി​ച്ചു. 100 മു​ത​ൽ 500 കോ​ടി വ​രെ ഡോളർ മാ​ന​നഷ്ട പരിഹാരമായി ആ​വ​ശ്യ​പ്പെ​ടും.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി ബി​ബി​സി സം​പ്രേ​ഷ​ണം ചെ​യ്ത ഡോ​ക്കുമെ​ന്‍റ​റി​യി​ലാ​ണ് വി​വാ​ദ എ​ഡി​റ്റിം​ഗ് ഉ​ണ്ടാ​യ​ത്. ട്രം​പ് കാ​പ്പി​റ്റോ​ൾ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു എ​ന്നു വ​രു​ത്തി​തീ​ർ​ക്കും വി​ധം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ബി​ബി​സി ട്രം​പി​നോ​ട് ക്ഷ​മ ചോ​ദി​ച്ചെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ ത​യാ​റ​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

Tags : BBC Trump defamation case

Recent News

Up