x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തായ്‌ലൻഡിൽ വീണ്ടും ക്രെയിൻ അപകടം


Published: January 15, 2026 11:27 PM IST | Updated: January 15, 2026 11:27 PM IST

ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൻ വീ​​​ണ്ടും ക്രെ​​​യി​​​ൻ അ​​​പ​​​ക​​​ടം. ഇ​​​ന്ന​​​ലെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബാ​​​ങ്കോ​​​ക്കി​​​ന​​​ടു​​​ത്ത് ഉ​​​യ​​​ര​​​പ്പാ​​​ത നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ക്രെ​​​യി​​​ൻ താ​​​ഴ​​​ത്തെ റോ​​​ഡി​​​ലെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​ക​​​ളി​​​ലേ​​​ക്കു ത​​​ക​​​ർ​​​ന്നു​​വീ​​​ണ് ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു.

ബു​​​ധ​​​നാ​​​ഴ്ച വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ട്രെ​​​യി​​​നി​​​നു മു​​​ക​​​ളി​​​ൽ കൂ​​​റ്റ​​​ൻ ക്രെ​​​യി​​​ൻ വീ​​​ണ് 32 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 66 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. നി​​​ല​​​വി​​​ലു​​​ള്ള റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കു മു​​​ക​​​ളി​​​ൽ മ​​​റ്റൊ​​​രു പാ​​​ത നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ​അ​​​പ​​​ക​​​ടം.

ഇ​​​റ്റാ​​​ലി​​​യ​​​ൻ-​​​താ​​​യ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പി​​​സി​​​എ​​​ൽ എ​​​ന്ന നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യു​​​ടെ ക്രെ​​​യി​​​നു​​​ക​​​ളാ​​​ണ് ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും ത​​​ക​​​ർ​​​ന്ന​​​ത്.

അ​​​ടു​​​ത്ത​​​ടു​​​ത്തു​​​ണ്ടാ​​​യ സ​​​മാ​​​ന അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​ർ​​​മാ​​​ണമേ​​​ഖ​​​ല​​​യി​​​ൽ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് താ​​​യ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​നു​​​തി​​​ൻ ചാ​​​ൺ​​​വി​​​ര​​​ക്കു​​​ൾ പ​​​റ​​​ഞ്ഞു.

Tags : Thailand crane accident

Recent News

Up