x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ത​കോ​ടീ​ശ്വ​ര​നാ​യ ക്വെ​ന്‍റി​ന്‍ ഗ്രി​ഫി​ത്ത് മ​രി​ച്ച​നി​ല​യി​ല്‍


Published: February 21, 2026 01:50 AM IST | Updated: February 21, 2026 01:50 AM IST

പ​​​​​ട്ടാ​​​​​യ: ബ്രി​​​​​ട്ടീ​​​​​ഷ് ഫാ​​​​​ഷ​​​​​ന്‍ ആ​​​​​ൻ​​​​​ഡ് കോ​​​​​സ്മെ​​​​​റ്റി​​​​​ക് ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ അ​​​​​സോ​​​​​സി​​​​​ന്‍റെ സ​​​​​ഹ​​​​​സ്ഥാ​​​​​പ​​​​​ക​​​​​നും ശ​​​​​ത​​​​​കോ​​​​​ടീ​​​​​ശ്വ​​​​​ര​​​​​നു​​​​​മാ​​​​​യ ക്വെ​​​​​ന്‍റി​​​​​ന്‍ ഗ്രി​​​​​ഫി​​​​​ത്ത് (58) മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ല്‍.

താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡി​​​​​ലെ പ​​​​​ട്ടാ​​​​​യ​​​​​യി​​​​​ലു​​​​​ള്ള ത​​​​​ന്‍റെ അ​​​​​പ്പാ​​​​​ര്‍​ട്മെ​​​​​ന്‍റി​​​​​ന്‍റെ 17-ാം നി​​​​​ല​​​​​യി​​​​​ലെ ബാ​​​​​ല്‍​ക്ക​​​​​ണി​​​​​യി​​​​​ല്‍​നി​​​​​ന്നു ഗ്രി​​​​​ഫി​​​​​ത്ത് താ​​​​​ഴേ​​​​​ക്കു വീ​​​​​ഴു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മു​​​​​റി അ​​​​​ക​​​​​ത്തു​​​​​നി​​​​​ന്നു പൂ​​​​​ട്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും മോ​​​​​ഷ​​​​​ണ​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ സൂ​​​​​ച​​​​​ന​​​​​ ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

അ​​​​​ന്വേ​​​​​ഷ​​​​​ണം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും മ​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍ എ​​​​​ന്തെ​​​​​ങ്കി​​​​​ലും ദു​​​​​രൂ​​​​​ഹ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ങ്കി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തു​​​​​മെ​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. വി​​​​​ശ​​​​​ദ​​​​​മാ​​​​​യ പോ​​​​​സ്റ്റു​​​​​മോ​​​​​ര്‍​ട്ട​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം മാ​​​​​ത്ര​​​​​മേ മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​യൂ​​​​​വെ​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

2000ത്തി​​​​​ല്‍ നി​​​​​ക്ക് റോ​​​​​ബ​​​​​ര്‍​ട്ട്സ​​​​​ണി​​​​​നും ആ​​​​​ന്‍​ഡ്രൂ റെ​​​​​ഗ​​​​​നും ഡെ​​​​​ബോ​​​​​റ തോ​​​​​ര്‍​പ്പി​​​​​നു​​​​​മൊ​​​​​പ്പ​​​​​മാ​​​​​ണ് ല​​​​​ണ്ട​​​​​ന്‍ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി ഗ്രി​​​​​ഫി​​​​​ത്ത് അ​​​​​സോ​​​​​സ് എ​​​​​ന്ന ഫാ​​​​​ഷ​​​​​ന്‍ ക​​​​​മ്പ​​​​​നി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്.

Tags : Billionaire dead Quentin Griffith Quentin Griffith dead Thailand Pattaya

Recent News

Up